റൂട്ട് :- കണ്ണൂര്‍ -മട്ടന്നൂര്‍ റൂട്ടില്‍ തെരൂര്ക്ഷേത്ര സ്റൊപ്പില്‍നിന്നും മുന്നൂര് മീറ്റര്‍ വടക്ക്മാറി
എല്ലാ ദിവസവും രാവിലെയും വൈകീട്ടും പൂജ.
പുഷ്പാജലിയാന്നു പ്രധാന വഴിപാട്
ശിവരാത്രിയാന്നു പ്രധാന ആഘോഷം
പഴക്കമുള്ള ശിവ പ്രതിഷ്ഠ
ചരിത്രം :-
വളരെപഴയകാലത്ത് ഇവിടെ പല യാഗാദികളും നടന്നിരുന്നു .ശിവഭഗവാന്‍ നേരിട്ടു ഭക്തരെ അനുഗ്രഹിച്ചു .തിരിച്ചു പോകാന്‍ തുനിഞ്ഞപ്പോള്‍ തേര് നിലത്ത് ഉറച്ചുപോയി സന്യാസിമാരുടെഅപേക്ഷ പ്രകാരം അവിടെ തന്നെ നിലക്കൊണ്ടു( തേര് -ഇറങ്ങിയ -ഊര്‍ ) പിന്നീട് തെരൂര് ആയി. ക്ഷേത്രത്തില്‍ എന്തെങ്കിലും അശുദ്ധി ഉണ്ടായാല്‍ വിഗ്രഹത്തില്‍ ഒരു പാമ്പ് വരും .ഒരു പ്രശ്നം നടത്തി ശുദ്ധീകരണ പ്രവര്‍ത്തനം നടത്താം എന്ന് ഭാരവാഹികള്‍ തീരു മാനിച്ചാല് പാമ്പ് മടങ്ങിപ്പോകും .ഊരാല്ലന്മാര് തമ്മിലുള്ള തമ്മിലടിയും സാമ്പത്തിക പരാധീനതകളും കാരണം ക്ഷേത്രം കുറച്ചു കാലത്തേക്ക് പൂട്ടിയിട്ട് പിന്നീടത് കുറ്റിചെടി കള്‍ക്കിടയില്‍ മറഞ്ഞു.
No comments:
Post a Comment